Difference

വ്യത്യാസം.

1. ഒരു സംഖ്യ മറ്റൊരു സംഖ്യയില്‍ നിന്ന്‌ കുറച്ചാല്‍ കിട്ടുന്ന ഫലം. 2. A, B എന്നീ രണ്ടു ഗണങ്ങള്‍ തമ്മിലുള്ള വ്യത്യാസം. B യില്‍ ഇല്ലാത്തതും Aയില്‍ ഉള്ളതുമായ അംഗങ്ങള്‍ ചേര്‍ന്ന ഗണമാണ്‌. A-B എന്ന്‌ കുറിക്കുന്നു. A=[1, 2, 3, 4], B=[3, 4] എങ്കില്‍ A-B=[1,2].

Category: None

Subject: None

345

Share This Article
Print Friendly and PDF