Suggest Words
About
Words
Differentiation
വിഭേദനം.
(biol) ഭ്രൂണ വികാസത്തില്‍ കോശങ്ങളില്‍ ഉണ്ടാകുന്ന ഘടനാപരവും ധര്‍മപരവുമായ മാറ്റങ്ങള്‍. ഈ ഘട്ടത്തില്‍ കലകളിലും അവയവങ്ങളിലും ഉണ്ടാകുന്ന മാറ്റങ്ങളും ഇതില്‍പ്പെടും.
Category:
None
Subject:
None
374
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Electronics - ഇലക്ട്രാണികം.
Muon - മ്യൂവോണ്‍.
Secondary consumer - ദ്വിതീയ ഉപഭോക്താവ്.
Corymb - സമശിഖം.
Azulene - അസുലിന്
Epigenesis - എപിജനസിസ്.
Thin film. - ലോല പാളി.
Barff process - ബാര്‍ഫ് പ്രക്രിയ
Expression - വ്യഞ്ജകം.
Antitoxin - ആന്റിടോക്സിന്
Artesian well - ആര്‍ട്ടീഷ്യന്‍ കിണര്‍
Hydrodynamics - ദ്രവഗതികം.