Differentiation

വിഭേദനം.

1. (geo) ഘടകധാതുക്കളുടെ വേര്‍പിരിയല്‍. മാഗ്മീയ വിഭേദനം, മെറ്റാമോര്‍ഫിക വിഭേദനം എന്നിങ്ങനെ പ്രധാനമായി രണ്ടു തരത്തിലുണ്ട്‌.

Category: None

Subject: None

394

Share This Article
Print Friendly and PDF