Suggest Words
About
Words
Digital
ഡിജിറ്റല്‍.
(comp) വിവരം രണ്ടുവിധത്തില്‍ സൂചിപ്പിക്കാം; നിരന്തരം മാറിക്കൊണ്ടിരിക്കുന്ന രാശികള്‍ ആയും സംഖ്യകള്‍ പോലെ വിഖണ്ഡിതമായും. ആദ്യത്തെ രീതിയെ അനലോഗ് എന്നും രണ്ടാമത്തേതിനെ ഡിജിറ്റല്‍ എന്നും പറയുന്നു.
Category:
None
Subject:
None
287
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Morphology - രൂപവിജ്ഞാനം.
Axillary bud - കക്ഷമുകുളം
Presbyopia - വെള്ളെഴുത്ത്.
Vertical angle - ശീര്ഷകോണം.
Stroma - സ്ട്രാമ.
Compton wavelength - കോംപ്റ്റണ് തരംഗദൈര്‍ഘ്യം.
Migration - പ്രവാസം.
Tan h - ടാന്‍ എഛ്.
Flux density - ഫ്ളക്സ് സാന്ദ്രത.
Landscape - ഭൂദൃശ്യം
Anaemia - അനീമിയ
Prismatic sulphur - പ്രിസ്മാറ്റിക് സള്‍ഫര്‍.