Suggest Words
About
Words
Dip
നതി.
ഒരു സ്ഥലത്തെ ഭൂകാന്ത ക്ഷേത്രത്തിന്റെ ദിശയും ഭൂകാന്ത ക്ഷേത്രത്തിന്റെ തിരശ്ചീന ഘടകവും തമ്മിലുള്ള കോണ്. ഭൂമധ്യരേഖാ പ്രദേശത്ത് ഇത് പൂജ്യത്തോട് അടുത്താണ്. ധ്രുവപ്രദേശങ്ങളില് ഏതാണ്ട് തൊണ്ണൂറ് ഡിഗ്രിയും.
Category:
None
Subject:
None
510
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Succus entericus - കുടല് രസം.
Cardioid - ഹൃദയാഭം
Galaxy - ഗാലക്സി.
Iris - മിഴിമണ്ഡലം.
Glucagon - ഗ്ലൂക്കഗന്.
Even number - ഇരട്ടസംഖ്യ.
Capillary - കാപ്പിലറി
Chiroptera - കൈറോപ്റ്റെറാ
Mantle 2. (zoo) - മാന്റില്.
Cone - വൃത്തസ്തൂപിക.
VDU - വി ഡി യു.
Series - ശ്രണികള്.