Suggest Words
About
Words
Direction cosines
ദിശാ കൊസൈനുകള്‍.
ദിശാ കോണിന്റെ കൊസൈനുകള്‍. ഒരു രേഖ x, y, z അക്ഷങ്ങളുടെ +ve ദിശയുമായി ഉണ്ടാക്കുന്ന +ve കോണുകള്‍ യഥാക്രമം α β γഎന്നിവയായാല്‍ cosα, cosβ, cosγ എന്നിവയാണ് ആ രേഖയുടെ ദിശാ കൊസൈനുകള്‍.
Category:
None
Subject:
None
405
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Nes quehonite - നെസ് ക്യൂഹൊനൈറ്റ്.
Crossing over - ക്രാസ്സിങ് ഓവര്‍.
Rhizoids - റൈസോയിഡുകള്.
Cistron - സിസ്ട്രാണ്
Gale - കൊടുങ്കാറ്റ്.
Perennial plants - ബഹുവര്ഷസസ്യങ്ങള്.
Protease - പ്രോട്ടിയേസ്.
Taurus - ഋഷഭം.
Cathode ray oscilloscope - കാഥോഡ് റേ ഓസിലോസ്കോപ്
Endometrium - എന്‍ഡോമെട്രിയം.
Chromatid - ക്രൊമാറ്റിഡ്
Inselberg - ഇന്സല്ബര്ഗ് .