Suggest Words
About
Words
Disperse dyes
പ്രകീര്‍ണന ചായങ്ങള്‍.
ജലത്തില്‍ അലേയമായ ഈ ചായങ്ങള്‍ അസറ്റേറ്റ്റയോണ് തുണികളില്‍ ഉപയോഗിക്കുന്നു. ചായങ്ങളുടെ നിലംബനത്തില്‍ തുണി മുക്കിയെടുക്കുകയാണ് പതിവ്.
Category:
None
Subject:
None
362
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Enrichment - സമ്പുഷ്ടനം.
Ultrasonic - അള്‍ട്രാസോണിക്.
Antitrades - പ്രതിവാണിജ്യവാതങ്ങള്‍
Motor - മോട്ടോര്‍.
Gas equation - വാതക സമവാക്യം.
Split genes - പിളര്‍ന്ന ജീനുകള്‍.
Geneology - വംശാവലി.
Aggregate fruit - പുഞ്ജഫലം
Optical activity - പ്രകാശീയ സക്രിയത.
Perigee - ഭൂ സമീപകം.
Vector sum - സദിശയോഗം
Wave equation - തരംഗസമീകരണം.