Domain 1. (maths)

മണ്ഡലം.

ഏകദത്തിലെ സ്വതന്ത്രചരത്തിന്റെ മൂല്യങ്ങള്‍ ചേര്‍ന്ന ഗണം അഥവാ ആരേഖത്തില്‍ പ്രസ്‌തുത മൂല്യങ്ങള്‍ പ്രതിനിധീകരിക്കപ്പെടുന്ന മേഖല. ഉദാ: y=√x,x≥0 എന്ന ഫലനത്തില്‍ മണ്ഡലം ഋണമല്ലാത്ത രേഖീയ സംഖ്യകളുടെ ഗണമാണ്‌.

Category: None

Subject: None

293

Share This Article
Print Friendly and PDF