Suggest Words
About
Words
Double point
ദ്വികബിന്ദു.
ഒരു വക്രത്തിന് രണ്ട് സ്പര്‍ശകങ്ങള്‍ ഉള്ള ബിന്ദു. സ്പര്‍ശകങ്ങള്‍ രണ്ടും വാസ്തവികമാകണമെന്നില്ല. രണ്ടും വ്യത്യസ്തങ്ങളാവണമെന്നുമില്ല. ഉദാ: y2=(x-a)2 (x-b)യില്‍ ( a,o).
Category:
None
Subject:
None
434
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Cytoplasmic inheritance - സൈറ്റോപ്ലാസ്മിക പാരമ്പര്യം.
Parsec - പാര്‍സെക്.
Operating system - ഓപ്പറേറ്റിംഗ് സിസ്റ്റം.
Genetic engineering - ജനിതക എന്‍ജിനീയറിങ്.
Trabeculae - ട്രാബിക്കുലെ.
Julian calendar - ജൂലിയന്‍ കലണ്ടര്‍.
Pyro electric effect - താപവിദ്യുത് പ്രഭാവം.
Era - കല്പം.
Helium I - ഹീലിയം I
Mux - മക്സ്.
Cereal crops - ധാന്യവിളകള്‍
Calcine - പ്രതാപനം ചെയ്യുക