Suggest Words
About
Words
Affinity
ബന്ധുത
(chem) രാസപരമായി കൂടിച്ചേരാനുള്ള മൂലകങ്ങളുടെ ശേഷി. 2. (bio)ഒരു ജീവിവിഭാഗത്തിന് മറ്റുള്ളവയുമായുള്ള പരിണാമപരമായ അടുപ്പം.
Category:
None
Subject:
None
349
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Principal axis - മുഖ്യ അക്ഷം.
Sessile - സ്ഥാനബദ്ധം.
Triangle - ത്രികോണം.
Catabolism - അപചയം
Uncertainty principle - അനിശ്ചിതത്വസിദ്ധാന്തം.
Almagest - അല്‍ മജെസ്റ്റ്
Malpighian corpuscle - മാല്‍പ്പീജിയന്‍ കോര്‍പ്പസില്‍.
Biquadratic equation - ചതുര്‍ഘാത സമവാക്യം
Wax - വാക്സ്.
Polyhydric - ബഹുഹൈഡ്രികം.
Auto-catalysis - സ്വ-ഉല്പ്രരണം
Suberin - സ്യൂബറിന്.