Suggest Words
About
Words
Dyne
ഡൈന്‍.
ബലത്തിന്റെ cgsയൂണിറ്റ്. ഒരു ഗ്രാം ദ്രവ്യമാനമുള്ള പദാര്‍ഥത്തിന് 1 cms-2 ത്വരണം നല്കാന് ആവശ്യമായ ബലം എന്നു നിര്‍വചിച്ചിരിക്കുന്നു. 1 ഡൈന്‍ = 10 -5 ന്യൂട്ടന്.
Category:
None
Subject:
None
400
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Sial - സിയാല്‍.
Polyester - പോളിയെസ്റ്റര്‍.
Divergent junction - വിവ്രജ സന്ധി.
Kaleidoscope - കാലിഡോസ്കോപ്.
MEO - എം ഇ ഒ. Medium Earth Orbit എന്നതിന്റെ ചുരുക്കം.
Infinite set - അനന്തഗണം.
Raster graphics - റാസ്റ്റര്‍ ഗ്രാഫിക്സ് ഒരു ചിത്രത്തിലെ ഓരോ പിക്സലിന്റെയും അവസ്ഥ പ്രത്യേകം പ്രത്യേകം സൂക്ഷിച്ചുവയ്ക്കപ്പെട്ടിട്ടുള്ള തരം ഗ്രാഫിക്സ്.
Acropetal - അഗ്രാന്മുഖം
Uranium lead dating - യുറേനിയം ലെഡ് കാല നിര്‍ണയം.
Aerobic respiration - വായവശ്വസനം
Cantilever - കാന്റീലിവര്‍
Unit vector - യൂണിറ്റ് സദിശം.