Dysmenorrhoea

ഡിസ്‌മെനോറിയ.

വേദനയോടെയുള്ള ആര്‍ത്തവം. ശ്രാണീഭാഗത്തെ രോഗങ്ങള്‍ കൊണ്ടോ, ഗര്‍ഭാശയത്തിന്റെ ആന്തരപാളി ഇളകിപ്പോകുന്നതുകൊണ്ടോ, പ്രത്യേക കാരണങ്ങള്‍ ഒന്നും കൂടാതെയോ ഉണ്ടാകുന്നു.

Category: None

Subject: None

297

Share This Article
Print Friendly and PDF