Electron

ഇലക്‌ട്രാണ്‍.

ഋണ ചാര്‍ജുള്ള ഒരു മൗലിക കണം. ആറ്റത്തിന്റെ അടിസ്ഥാന ഘടകങ്ങളില്‍ ഒന്ന്‌. മൗലികകണ വര്‍ഗീകരണത്തില്‍ ലെപ്‌റ്റോണ്‍ കുടുംബത്തിലെ അംഗം. ദ്രവ്യമാനം= 9.109 x10-31 kg. ചാര്‍ജ്‌ 1.602x10-19 കൂളോം. elementary particles നോക്കുക.

Category: None

Subject: None

329

Share This Article
Print Friendly and PDF