Electrophile

ഇലക്‌ട്രാണ്‍ സ്‌നേഹി.

ആവശ്യത്തിന്‌ ഇലക്‌ട്രാണ്‍ ഇല്ലാത്തതും, ഇലക്‌ട്രാണിനെ സ്വീകരിക്കാന്‍ കഴിയുന്നതുമായ തന്മാത്ര അയോണ്‍. ഇങ്ങനെ ഇലക്‌ട്രാണിനെ സ്വീകരിക്കുന്ന പ്രതിപ്രവര്‍ത്തനമാണ്‌ ഇലക്‌ട്രാണ്‍ സ്‌നേഹി പ്രതിപ്രവര്‍ത്തനം.

Category: None

Subject: None

324

Share This Article
Print Friendly and PDF