Suggest Words
About
Words
Empirical formula
ആനുഭവിക സൂത്രവാക്യം.
അനുഭവത്തെയും പരീക്ഷണ നിരീക്ഷണങ്ങളെയും അടിസ്ഥാനമാക്കി ഉണ്ടാക്കുന്ന സൂത്രവാക്യം. സ്ഥിരീകൃത സിദ്ധാന്തങ്ങളെ ആധാരമാക്കിക്കൊണ്ടുള്ളതല്ല.
Category:
None
Subject:
None
585
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Auditory canal - ശ്രവണ നാളം
Ionising radiation - അയണീകരണ വികിരണം.
Petrifaction - ശിലാവല്ക്കരണം.
Reciprocal - വ്യൂല്ക്രമം.
Idiopathy - ഇഡിയോപതി.
Step up transformer - സ്റ്റെപ് അപ് ട്രാന്സ് ഫോര്മര്.
Radio active decay - റേഡിയോ ആക്റ്റീവ് ക്ഷയം.
Cis form - സിസ് രൂപം
Bolometer - ബോളോമീറ്റര്
Cell - സെല്
Unified field theory - ഏകീകൃത ക്ഷേത്ര സിദ്ധാന്തം.
Tactile cell - സ്പര്ശകോശം.