Suggest Words
About
Words
Endosperm nucleus
ബീജാന്ന മര്‍മ്മം.
ആവൃതബീജികളില്‍ ത്രികസംലയനം വഴി ഉണ്ടാകുന്ന ആദ്യത്തെ ത്രിപ്ലോയ്ഡ് കോശം. ഇതില്‍ നിന്ന് ബീജാന്നം രൂപം കൊള്ളുന്നു.
Category:
None
Subject:
None
402
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Concave - അവതലം.
Gamopetalous - സംയുക്ത ദളീയം.
Tachyon - ടാക്കിയോണ്.
Cerro - പര്‍വതം
Forward bias - മുന്നോക്ക ബയസ്.
Alcohols - ആല്‍ക്കഹോളുകള്‍
Pyro electric effect - താപവിദ്യുത് പ്രഭാവം.
Mesozoic era - മിസോസോയിക് കല്പം.
Radiometry - വികിരണ മാപനം.
Ear ossicles - കര്‍ണാസ്ഥികള്‍.
Runner - ധാവരൂഹം.
Thin film. - ലോല പാളി.