Suggest Words
About
Words
Equator
മധ്യരേഖ.
ഭൂമിയുടെ ഉത്തര-ദക്ഷിണ ധ്രുവങ്ങളില് നിന്ന് തുല്യദൂരത്തിലുള്ളതും ഭൂതലത്തില് സങ്കല്പ്പിക്കപ്പെടുന്നതുമായ ബൃഹദ് വൃത്തം. അക്ഷാംശം കുറിക്കാനുള്ള ആധാരവൃത്തമാണ് (0 0 അക്ഷാംശം) ഇത്.
Category:
None
Subject:
None
513
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Homoiotherm - സമതാപി.
Aprotic - എപ്രാട്ടിക്
K-capture. - കെ പിടിച്ചെടുക്കല്.
Aril - പത്രി
Biophysics - ജൈവഭൗതികം
Alkane - ആല്ക്കേനുകള്
Capsule - സമ്പുടം
Load stone - കാന്തക്കല്ല്.
Emery - എമറി.
Spermatozoon - ആണ്ബീജം.
Pterygota - ടെറിഗോട്ട.
Aerial root - വായവമൂലം