Suggest Words
About
Words
Aldebaran
ആല്ഡിബറന്
ഏറ്റവും ശോഭയുള്ള 15 നക്ഷത്രങ്ങളിലൊന്ന്. ഇതൊരു ചുവപ്പ് ഭീമനാണ്. ഇടവം രാശി ( taurus) യിലാണ് ഈ നക്ഷത്രം. 65.23 പ്രകാശവര്‍ഷമാണ് നക്ഷത്രത്തിലേക്കുള്ള ദൂരം. ഇത് രോഹിണി ജന്മനക്ഷത്രത്തിന്റെ ഭാഗമാണ്.
Category:
None
Subject:
None
360
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Dispermy - ദ്വിബീജാധാനം.
Biodiversity - ജൈവ വൈവിധ്യം
La Nina - ലാനിനാ.
Cybrid - സൈബ്രിഡ്.
Aggregate fruit - പുഞ്ജഫലം
Crystalline rocks - ക്രിസ്റ്റലീയ ശിലകള്‍
Hypanthium - ഹൈപാന്തിയം
Abundance - ബാഹുല്യം
NASA - നാസ.
Reforming - പുനര്‍രൂപീകരണം.
Buffer of antimony - ബഫര്‍ ഓഫ് ആന്റിമണി
Mediastinum - മീഡിയാസ്റ്റിനം.