Suggest Words
About
Words
Ester
എസ്റ്റര്.
ഒരു ആല്ക്കഹോള്, കാര്ബണിക അമ്ലവുമായോ അകാര്ബണിക അമ്ലവുമായോ ഒരു നിര്ജലീകരണ ഏജന്റിന്റെ സാന്നിധ്യത്തില് പ്രതിപ്രവര്ത്തിക്കുമ്പോള് ലഭിക്കുന്ന പദാര്ഥം. ഇവ പൊതുവേ സുഗന്ധമുള്ളവയായിരിക്കും.
Category:
None
Subject:
None
573
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Aster - ആസ്റ്റര്
Transverse wave - അനുപ്രസ്ഥ തരംഗങ്ങള്.
Gas black - ഗ്യാസ് ബ്ലാക്ക്.
Karyogram - കാരിയോഗ്രാം.
Digitigrade - അംഗുലീചാരി.
Isotonic - ഐസോടോണിക്.
Acid rock - അമ്ല ശില
Radius vector - ധ്രുവീയ സദിശം.
Unit - ഏകകം.
Gneiss - നെയ്സ് .
Phase rule - ഫേസ് നിയമം.
Ballistics - പ്രക്ഷേപ്യശാസ്ത്രം