Exon

എക്‌സോണ്‍.

യൂക്കാരിയോട്ടിക ജീവികളിലെ ജീനുകളിലെ അമിനോ അമ്ലങ്ങളുടെ കോഡോണുകള്‍ അടങ്ങിയ ഭാഗം. യൂക്കാരിയോട്ടിക ജീനുകള്‍ "മുറിഞ്ഞ' ജീനുകളായിട്ടാണ്‌ കാണുന്നത്‌. അതായത്‌ ഒരു ജീനില്‍ അമിനോ അമ്ലങ്ങളുടെ ക്രമീകരണത്തിനുള്ള ഭാഗങ്ങളും അങ്ങനെയല്ലാത്ത ഭാഗങ്ങളും ഇടവിട്ടുണ്ടായിരിക്കും. extron എന്നും പറയും. split gene, intron എന്നിവ നോക്കുക.

Category: None

Subject: None

282

Share This Article
Print Friendly and PDF