Factor

ഘടകം.

1. ഒരു പൂര്‍ണസംഖ്യയെ ശിഷ്‌ടം വരാതെ ഹരിക്കാവുന്ന പൂര്‍ണസംഖ്യ. ഉദാ: 3, 5 ഇവ 15 ന്റെ ഘടകങ്ങളാണ്‌. 2. ഒരു വ്യഞ്‌ജകത്തെ ( expression)പൂര്‍ണമായി ഹരിക്കാവുന്ന മറ്റൊരു വ്യഞ്‌ജകം. ഉദാ: ( x+y), (x−y), ഇവ x2−y2 ന്റെ ഘടകങ്ങളാണ്‌.

Category: None

Subject: None

312

Share This Article
Print Friendly and PDF