Suggest Words
About
Words
Fog
മൂടല്മഞ്ഞ്.
മറുപുറം കാണാന് പ്രയാസമാകുന്നത്ര അളവില് ജലകണങ്ങള് വായുവില് നിലംബിതമായത്. അപൂര്വമായി ഐസ് ക്രിസ്റ്റലുകള് കൊണ്ടും മൂടല്മഞ്ഞ് ഉണ്ടാകാറുണ്ട്. തറയില് തൊട്ടുനില്ക്കുന്ന മേഘമായി മൂടല്മഞ്ഞിനെ കരുതാം.
Category:
None
Subject:
None
395
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Polyadelphons - ബഹുസന്ധി.
Prothrombin - പ്രോത്രാംബിന്.
Azoic - ഏസോയിക്
Prokaryote - പ്രൊകാരിയോട്ട്.
Z-chromosome - സെഡ് ക്രാമസോം.
Detergent - ഡിറ്റര്ജന്റ്.
Network - നെറ്റ് വര്ക്ക്
Dextral fault - വലംതിരി ഭ്രംശനം.
Spectrometer - സ്പെക്ട്രമാപി
Phytophagous - സസ്യഭോജി.
Ligament - സ്നായു.
Absolute expansion - കേവല വികാസം