Frame of reference
നിര്‍ദേശാങ്കവ്യവസ്ഥ.
ഒരു ബിന്ദുവിന്റെയോ വസ്‌തുവിന്റെയോ സ്ഥാനം സ്‌പേസില്‍/ സ്‌പേസ് ടൈമില്‍ നിര്‍വചിക്കാന്‍ സാധ്യമാക്കുന്ന അക്ഷങ്ങളുടെ ഒരു ഗണം. ഉദാ: കാര്‍ട്ടീഷ്യന്‍ ഫ്രമില്‍ അന്യോന്യം ലംബമായ X, Y, Z അക്ഷങ്ങള്‍.
Share This Article