Suggest Words
About
Words
Gamma rays
ഗാമാ രശ്മികള്‍.
ഏറ്റവും ഉയര്‍ന്ന ആവൃത്തിയുള്ള വിദ്യുത് കാന്തിക തരംഗങ്ങള്‍. അണുകേന്ദ്രത്തില്‍ നിന്ന് വരുന്നു. ആവൃത്തി 10 21 ഹെര്‍ട്സില്‍ കൂടുതലാണ്.
Category:
None
Subject:
None
464
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Gas carbon - വാതക കരി.
Constant - സ്ഥിരാങ്കം
Nuclear fission - അണുവിഘടനം.
Incubation - അടയിരിക്കല്‍.
Transition temperature - സംക്രമണ താപനില.
Space 1. - സമഷ്ടി.
Integration - സമാകലനം.
Prothallus - പ്രോതാലസ്.
Messenger RNA - സന്ദേശക ആര്.എന്‍.എ.
Free electron - സ്വതന്ത്ര ഇലക്ട്രാണ്‍.
Capsule - സമ്പുടം
Rheostat - റിയോസ്റ്റാറ്റ്.