Suggest Words
About
Words
Gel filtration
ജെല്‍ അരിക്കല്‍.
ദ്രാവകമിശ്രിതങ്ങളെ വേര്‍തിരിക്കാനായി ഉപയോഗിക്കുന്ന ഒരുതരം ക്രാമാറ്റോഗ്രാഫിക രീതി. മിശ്രിതത്തെ ഒരു ജെല്ലിന്റെ സ്തംഭത്തില്കൂടി കടത്തിവിട്ടാണ് വേര്‍തിരിക്കുന്നത്.
Category:
None
Subject:
None
511
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Eigen function - ഐഗന്‍ ഫലനം.
Caramel - കരാമല്‍
Rock forming minerals - ശിലാകാരക ധാതുക്കള്‍.
Divergent series - വിവ്രജശ്രണി.
Anafront - അനാഫ്രണ്ട്
Merogamete - മീറോഗാമീറ്റ്.
Blood pressure - രക്ത സമ്മര്‍ദ്ദം
Precession of equinoxes - വിഷുവപുരസ്സരണം.
Torus - വൃത്തക്കുഴല്‍
Stokes lines - സ്റ്റോക്ക് രേഖകള്‍.
Bay - ഉള്‍ക്കടല്‍
Buoyancy - പ്ലവക്ഷമബലം