Torus

വൃത്തക്കുഴല്‍

1. (bot) പുഷ്‌പാസനം. പുഷ്‌പവൃന്തത്തിന്റെ സ്ഥൂലിച്ച അഗ്രഭാഗം. തലാമസ്‌ എന്നും പറയും. 2. (phy) വൃത്തക്കുഴല്‍. കുഴലിന്റെ ഛേദതലവും വൃത്തമായിരിക്കും.

Category: None

Subject: None

325

Share This Article
Print Friendly and PDF