Gene
ജീന്‍.
ജനിതക പദാര്‍ഥത്തിന്റെ അടിസ്ഥാന ഭൗതിക യൂണിറ്റ്, പോളിപെപ്‌റ്റൈഡ് ശൃംഖലയെയോ പ്രാട്ടീനിനെയോ, tRNA, rRNA എന്നിവയേയൊ നിര്‍മ്മിക്കുവാനുള്ള വിവരങ്ങള്‍ അടങ്ങിയ ന്യൂക്ലിക് അമ്ല തന്മാത്രയിലെ ന്യൂക്ലിയോറ്റൈഡുകളുടെ പ്രത്യേക അനുക്രമങ്ങള്‍. ചിലയിനം വൈറസുകളിലൊഴികെ മറ്റുള്ളവയില്‍ ജനിതകപദാര്‍ഥം ഡി എന്‍ എ തന്മാത്രയാണ്.
Share This Article