Gene gun

ജീന്‍ തോക്ക്‌.

പുനഃസംയോജിത DNA യെ കോശത്തിലേക്ക്‌ തുളച്ചു കയറ്റുന്ന രീതി. പൊട്ടിത്തെറിക്കുന്ന ഒരു വാഹകവസ്‌തു ( propellant) ഉപയോഗിച്ചാണിത്‌ സാധിക്കുന്നത്‌.

Category: None

Subject: None

302

Share This Article
Print Friendly and PDF