Suggest Words
About
Words
Geyser
ഗീസര്‍.
ഭൂമിക്കടിയില്‍ നിന്നുണ്ടാകുന്ന ചൂടു നീരിന്റെയും നീരാവിയുടെയും പ്രവാഹം. ചില ഗീസറുകളില്‍ നിശ്ചിത ഇടവേളകളില്‍ ചുടുനീര് പ്രവാഹമുണ്ടാകുന്നു. യെല്ലോ സ്റ്റോണ്‍ പാര്‍ക്കിലെ "ഓള്ഡ്ഫെയ്ത്ത്ഫുള്' മികച്ച ഉദാഹരണമാണ്.
Category:
None
Subject:
None
377
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Prism - പ്രിസം
Lung - ശ്വാസകോശം.
Redox reaction - റെഡോക്സ് പ്രവര്‍ത്തനം.
Blue ray disc - ബ്ലൂ റേ ഡിസ്ക്
Micrognathia - മൈക്രാനാത്തിയ.
Contour lines - സമോച്ചരേഖകള്.
Golden section - കനകഛേദം.
Truth set - സത്യഗണം.
Amine - അമീന്
Myriapoda - മിരിയാപോഡ.
Peritoneal cavity - പെരിട്ടോണീയ ദരം.
Ball stone - ബോള്‍ സ്റ്റോണ്‍