Suggest Words
About
Words
Globulin
ഗ്ലോബുലിന്‍.
ലവണ ലായനികളില്‍ ലയിക്കുന്നതും ചൂടാക്കിയാല്‍ കട്ടപിടിക്കുന്നതുമായ ഒരുകൂട്ടം പ്രാട്ടീനുകള്‍ . രക്തപ്ലാസ്മയുടെ പ്രധാന ഘടകമാണ്. ആന്റി ബോഡികള്‍ ഇതില്‍പെടും. സസ്യങ്ങളുടെ വിത്തുകളിലും ധാരാളമുണ്ട്.
Category:
None
Subject:
None
574
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Permanent teeth - സ്ഥിരദന്തങ്ങള്‍.
Conduction - ചാലനം.
Micro - മൈക്രാ.
Phylum - ഫൈലം.
Rank of coal - കല്‍ക്കരി ശ്രണി.
Jejunum - ജെജൂനം.
Acceleration - ത്വരണം
Amniote - ആംനിയോട്ട്
Parthenocarpy - അനിഷേകഫലത.
Alto cumulus - ആള്‍ട്ടോ ക്യുമുലസ്
Vesicle - സ്ഫോട ഗര്‍ത്തം.
Lysogeny - ലൈസോജെനി.