Gold number

സുവര്‍ണസംഖ്യ.

സോഡിയം ക്ലോറൈഡ്‌ ചേര്‍ത്ത പ്രമാണ ഗോള്‍ഡ്‌ സോളിന്റെ കൊയാഗുലീകരണം തടയാന്‍ വേണ്ടി ചേര്‍ക്കേണ്ടിവരുന്ന സംരക്ഷണ സോളിന്റെ അളവിനെയാണ്‌ സുവര്‍ണസംഖ്യ എന്നു പറയുന്നത്‌.

Category: None

Subject: None

291

Share This Article
Print Friendly and PDF