Suggest Words
About
Words
Great dark spot
ഗ്രയ്റ്റ് ഡാര്‍ക്ക് സ്പോട്ട്.
നെപ്റ്റ്യൂണിന്റെ ദക്ഷിണാര്‍ധഗോളത്തില്‍ കാണപ്പെടുന്ന ഇരുണ്ട കല. നെപ്റ്റ്യൂണിന്റെ അന്തരീക്ഷത്തിലുള്ള പൊടിപടലങ്ങളുടെ ചുഴലിയാണിത് എന്ന് കരുതപ്പെടുന്നു.
Category:
None
Subject:
None
358
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Organic - കാര്‍ബണികം
Glacier erosion - ഹിമാനീയ അപരദനം.
Zoospores - സൂസ്പോറുകള്‍.
VDU - വി ഡി യു.
Allergen - അലെര്ജന്
Strain - വൈകൃതം.
Prothorax - അഗ്രവക്ഷം.
Lactams - ലാക്ടങ്ങള്‍.
Crown glass - ക്രണ്ൗ ഗ്ലാസ്.
Metanephros - പശ്ചവൃക്കം.
Oligochaeta - ഓലിഗോകീറ്റ.
Barometer - ബാരോമീറ്റര്‍