Suggest Words
About
Words
Alternation of generations
തലമുറകളുടെ ഏകാന്തരണം
ഒരിനം ജീവിയില്‍ തന്നെ ലൈംഗികവും അലൈംഗികവുമായ തലമുറകള്‍ ഒന്നിടവിട്ടു പുനരാവര്‍ത്തിക്കപ്പെടുന്ന പ്രക്രിയ. metagenesis എന്നും പറയും. ഉദാ: പന്നല് ചെടിയുടെ ജീവിത ചക്രം.
Category:
None
Subject:
None
291
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Www. - വേള്‍ഡ് വൈഡ് വെബ്
Hygrometer - ആര്ദ്രതാമാപി.
Umbel - അംബല്‍.
Diurnal motion - ദിനരാത്ര ചലനം.
Abscisic acid - അബ്സിസിക് ആസിഡ്
Solvent - ലായകം.
Aerenchyma - വായവകല
Raman effect - രാമന് പ്രഭാവം.
Carriers - വാഹകര്‍
Fast breeder reactor - ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടര്‍.
Degrees of freedom - സ്വതന്ത്രതാ കോടി.
Tepal - ടെപ്പല്‍.