Suggest Words
About
Words
Hair follicle
രോമകൂപം
സസ്തനികളുടെ ത്വക്കില്‍ രോമം സ്ഥിതിചെയ്യുന്ന ചെറുകുഴി. സ്നേഹഗ്രന്ഥികള്‍ ഇതിലേക്ക് തുറക്കുന്നു. രോമത്തെ നിവര്‍ത്തുവാനുള്ള മാംസപേശികളുമുണ്ട്.
Category:
None
Subject:
None
501
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Toroid - വൃത്തക്കുഴല്‍.
Translation symmetry - സ്ഥാനാന്തരണ സമമിതി.
Catarat - ജലപാതം
Akaryote - അമര്മകം
Cytoplasmic inheritance - സൈറ്റോപ്ലാസ്മിക പാരമ്പര്യം.
Archesporium - രേണുജനി
Back cross - പൂര്വ്വസങ്കരണം
Chondrite - കോണ്‍ഡ്രറ്റ്
Epicentre - അഭികേന്ദ്രം.
Thermion - താപ അയോണ്‍.
Fibrin - ഫൈബ്രിന്‍.
Earthing - ഭൂബന്ധനം.