Heat

താപം

ഊര്‍ജത്തിന്റെ വിവിധ രൂപങ്ങളിലൊന്ന്‌. താപോര്‍ജം ലഭിക്കുമ്പോള്‍ ഒരു പദാര്‍ത്ഥത്തിന്റെ തന്മാത്രകളുടെ ഗതികോര്‍ജം വര്‍ധിക്കുന്നു.

Category: None

Subject: None

287

Share This Article
Print Friendly and PDF