Heat death

താപീയ മരണം

രണ്ടാം താപഗതിക നിയമത്തിന്റെ അടിസ്ഥാനത്തില്‍ എത്തിച്ചേരുന്ന ഒരു നിഗമനം. പ്രകൃതിയില്‍ ഊര്‍ജരൂപാന്തരണം നടക്കുമ്പോഴെല്ലാം അതിലൊരു ഭാഗം താപോര്‍ജമായി മാറുന്നു. താപോര്‍ജം എല്ലായ്‌പോഴും ഉയര്‍ന്ന താപനിലയില്‍ നിന്ന്‌ താഴ്‌ന്ന താപനിലയിലേക്ക്‌ പ്രവഹിക്കുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി കോടാനുകോടി വര്‍ഷങ്ങള്‍ക്കു ശേഷം പ്രകൃതിയില്‍ എല്ലായിടവും ഒരേ താപനിലയില്‍ എത്തിച്ചേരാനുള്ള പ്രവണതയുണ്ട്‌. പ്രപഞ്ചത്തില്‍ ഊര്‍ജരൂപാന്തരണം അസാധ്യമായിത്തീരുന്ന ഈ അവസ്ഥയാണ്‌ താപീയമരണം.

Category: None

Subject: None

249

Share This Article
Print Friendly and PDF