Suggest Words
About
Words
Heleosphere
ഹീലിയോസ്ഫിയര്
സൂര്യമണ്ഡലം. സൗരവാതസ്വാധീനം ശക്തമായി നിലനില്ക്കുന്ന വിശാല മണ്ഡലം. ഇത് സൂര്യനില് നിന്ന് ഏകദേശം 100 സൗരദൂരം അകലെ വരെ വ്യാപിച്ചു കിടക്കുന്നതായി കണക്കാക്കുന്നു.
Category:
None
Subject:
None
463
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Fascicle - ഫാസിക്കിള്.
Vant Hoff’s laws - വാന്റ് ഹോഫ് നിയമങ്ങള്.
Myocardium - മയോകാര്ഡിയം.
Degrees of freedom - സ്വതന്ത്രതാ കോടി.
Oestrogens - ഈസ്ട്രജനുകള്.
Decimal number system - ദശാങ്കസംഖ്യാ വ്യവസ്ഥ
Gray - ഗ്ര.
Distortion - വിരൂപണം.
Vermiform appendix - വിരരൂപ പരിശോഷിക.
Element - മൂലകം.
Anisole - അനിസോള്
Pulmonary artery - ശ്വാസകോശധമനി.