Suggest Words
About
Words
Heliocentric system
സൗരകേന്ദ്ര സംവിധാനം
സൂര്യന് കേന്ദ്രമായുള്ള സൗരയൂഥസംവിധാനം. മുമ്പ് ഭൂമിയെയാണ് പ്രപഞ്ചകേന്ദ്രമായി കരുതിയിരുന്നത്. കോപ്പര്‍നിക്കന്‍ സിദ്ധാന്തം എന്നും അറിയപ്പെടുന്നു.
Category:
None
Subject:
None
502
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Scientific temper - ശാസ്ത്രാവബോധം.
Nylander reagent - നൈലാണ്ടര്‍ അഭികാരകം.
Homocyclic compounds - ഹോമോസൈക്ലിക് സംയുക്തങ്ങള്‍.
Pleiotropy - ബഹുലക്ഷണക്ഷമത
Upthrust - മേലേയ്ക്കുള്ള തള്ളല്‍.
Reactance - ലംബരോധം.
Spectroscope - സ്പെക്ട്രദര്ശി.
Obliquity - അക്ഷച്ചെരിവ്.
Detrition - ഖാദനം.
Magnalium - മഗ്നേലിയം.
Carnivore - മാംസഭോജി
Fibre optics - ഫൈബര്‍ ഒപ്ടിക്സ്.