Suggest Words
About
Words
Homeostasis
ആന്തരിക സമസ്ഥിതി.
ഒരു ജന്തുവിന്റെ ആന്തരിക പരിസ്ഥിതി സ്ഥിരമായി നിര്‍ത്തല്‍. ഉദാ: ഹോര്‍മോണുകളുടെ സഹായത്തോടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിര്‍ത്തല്‍.
Category:
None
Subject:
None
312
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Impulse - ആവേഗം.
Semipermeable membrane - അര്ദ്ധതാര്യസ്തരം.
Fermentation - പുളിപ്പിക്കല്‍.
CAT Scan - കാറ്റ്സ്കാന്‍
FORTRAN - ഫോര്ട്രാന്.
Monsoon - മണ്‍സൂണ്‍.
Glycolysis - ഗ്ലൈക്കോളിസിസ്.
Oligochaeta - ഓലിഗോകീറ്റ.
Interstitial - ഇന്റര്‍സ്റ്റീഷ്യല്‍.
Thorium lead dating - തോറിയം ലെഡ് കാലനിര്‍ണയം.
Stimulated emission of radiation - ഉദ്ദീപ്ത വികിരണ ഉത്സര്‍ജനം.
Mixed decimal - മിശ്രദശാംശം.