Suggest Words
About
Words
Homogametic sex
സമയുഗ്മകലിംഗം.
ഒരു ഇനം ഗാമീറ്റുകള്‍ മാത്രം ഉത്പാദിപ്പിക്കുന്നത്. സ്ത്രീയില്‍ xxക്രാമസോമുകളുളളതിനാല് എല്ലാ ഗാമീറ്റുകളിലും ഒരു x ക്രാമസോം ഉണ്ടായിരിക്കും. ഇതിനാല്‍ മനുഷ്യനില്‍ സ്ത്രീയാണ് സമയുഗ്മകലിംഗം.
Category:
None
Subject:
None
417
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
S band - എസ് ബാന്‍ഡ്.
Chromatid - ക്രൊമാറ്റിഡ്
Bisexual - ദ്വിലിംഗി
Betelgeuse - തിരുവാതിര
CAD - കാഡ്
Gregarious - സമൂഹവാസ സ്വഭാവമുള്ള.
Billion - നൂറുകോടി
Negative vector - വിപരീത സദിശം.
Modulation - മോഡുലനം.
Allantois - അലെന്റോയ്സ്
Metamorphosis - രൂപാന്തരണം.
Shim - ഷിം