Suggest Words
About
Words
Homogeneous function
ഏകാത്മക ഏകദം.
പദങ്ങളുടെയെല്ലാം കൃതി തുല്യമാകുന്ന ഒരു ബീജീയ ഏകദം. ഉദാ: f(x, y) എന്നത് x, y എന്നീ ചരങ്ങളിലുള്ള ഒരു ഏകദമാണ്. f(x,y)=x2+2y2+3xy, f(tx, ty)=t2 f(x,y)
Category:
None
Subject:
None
485
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Spheroid - ഗോളാഭം.
Balanced equation - സമതുലിത സമവാക്യം
Fossette - ചെറുകുഴി.
Subnet - സബ്നെറ്റ്
Heterodont - വിഷമദന്തി.
Syncline - അഭിനതി.
Catarat - ജലപാതം
Magic square - മാന്ത്രിക ചതുരം.
Quartile - ചതുര്ത്ഥകം.
Discharge tube - ഡിസ്ചാര്ജ് ട്യൂബ്.
Landslide - മണ്ണിടിച്ചില്
Melange - മെലാന്ഷ്.