Suggest Words
About
Words
Homoiotherm
സമതാപി.
ശരീരത്തിന്റെ താപനില ഒരു പരിധിയില്‍ കൂടാതെയും കുറയാതെയും നിയന്ത്രിക്കുവാന്‍ കഴിയുന്ന ജന്തുക്കള്‍. ഉദാ : സസ്തനികളും പക്ഷികളും. homotherm, homeotherm, homoeotherm എന്നിങ്ങനെയും എഴുതാറുണ്ട്.
Category:
None
Subject:
None
485
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Kinetic theory - ഗതിക സിദ്ധാന്തം.
Elastic constants - ഇലാസ്തിക സ്ഥിരാങ്കങ്ങള്‍.
Solubility - ലേയത്വം.
Siemens - സീമെന്‍സ്.
Zooplankton - ജന്തുപ്ലവകം.
Mucilage - ശ്ലേഷ്മകം.
Malt - മാള്‍ട്ട്.
Bacillus - ബാസിലസ്
Oology - അണ്ഡവിജ്ഞാനം.
Organelle - സൂക്ഷ്മാംഗം
Virus - വൈറസ്.
Self inductance - സ്വയം പ്രരകത്വം