Suggest Words
About
Words
Hybridoma
ഹൈബ്രിഡോമ.
പ്രത്യേകതരം ആന്റിബോഡികള് ഉത്പാദിപ്പിക്കുകയും തുടരെ വിഭജിക്കുകയും ചെയ്യുന്ന ഒരു സംയോജിത കോശം. ക്യാന്സര് കോശവും ആന്റിബോഡി നിര്മ്മിക്കുന്ന കോശവും സംയോജിപ്പിച്ചാണ് ഇതുണ്ടാക്കുന്നത്.
Category:
None
Subject:
None
466
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Volt - വോള്ട്ട്.
Parturition - പ്രസവം.
Silurian - സിലൂറിയന്.
Nozzle - നോസില്.
Epipetalous - ദളലഗ്ന.
Batho chromatic shift - ബാത്തോക്രാമാറ്റിക് ഷിഫ്റ്റ്
Anabolism - അനബോളിസം
Nerve cell - നാഡീകോശം.
Glycolysis - ഗ്ലൈക്കോളിസിസ്.
Bacteria - ബാക്ടീരിയ
Microsporangium - മൈക്രാസ്പൊറാഞ്ചിയം.
Acetylene - അസറ്റിലീന്