Suggest Words
About
Words
Hydroxyl amine
ഹൈഡ്രാക്സില്‍ അമീന്.
NH2-OH. ഇത് ആല്‍ഡിഹൈഡുകളും കീറ്റോണുകളുമായി പ്രതിപ്രവര്‍ത്തിച്ച് ഓക്സൈമുകള് ഉണ്ടാക്കുന്നു.CH3CHO+H2NOH→CH3CH = NOH+H2O അസറ്റാല്‍ഡിഹൈഡ് അസറ്റാല്ഡോക്സൈം
Category:
None
Subject:
None
350
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Intermediate frequency - മധ്യമആവൃത്തി.
Polycarpellary ovary - ബഹുകാര്പെല്ലീയ അണ്ഡാശയം.
Hubble space telescope - ഹബ്ള്‍ ബഹിരാകാശ ദൂരദര്‍ശനി.
Oligopeptide - ഒലിഗോപെപ്റ്റൈഡ്.
Southern blotting - സതേണ്‍ ബ്ലോട്ടിംഗ്.
Linear magnification - രേഖീയ ആവര്‍ധനം.
Proton - പ്രോട്ടോണ്‍.
Class - വര്‍ഗം
Yaw axis - യോ അക്ഷം.
Partition coefficient - വിഭാജനഗുണാങ്കം.
Open set - വിവൃതഗണം.
Heterocyst - ഹെറ്ററോസിസ്റ്റ്.