Suggest Words
About
Words
Amber
ആംബര്‍
ഒരു അര്‍ധതാര്യ ഫോസില്‍ റസിന്. നിറം മിക്കവാറും ഓറഞ്ചോ മഞ്ഞയോ ആയിരിക്കും. മറ്റെന്തെങ്കിലും ഇതില്‍ ഉരസിയാല്‍ വൈദ്യുതാവേശം ഉണ്ടാകുന്നു. ആഭരണങ്ങള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കും.
Category:
None
Subject:
None
318
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Chirality - കൈറാലിറ്റി
Haemoglobin - ഹീമോഗ്ലോബിന്‍
Unification - ഏകീകരണം.
Taste buds - രുചിമുകുളങ്ങള്‍.
F2 - എഫ് 2.
Distribution law - വിതരണ നിയമം.
Series - ശ്രണികള്‍.
Selection - നിര്‍ധാരണം.
Ephemeris - പഞ്ചാംഗം.
Sacculus - സാക്കുലസ്.
Sagittal plane - സമമിതാര്‍ധതലം.
Phase difference - ഫേസ് വ്യത്യാസം.