Suggest Words
About
Words
Amine
അമീന്
ക്ഷാരസ്വഭാവമുള്ള കാര്‍ബണിക പദാര്‍ഥങ്ങള്‍. ഇവ അമോണിയയുടെ കാര്‍ബണിക വ്യുല്പന്നങ്ങളാണ്. പ്രമറി അമീന് ( R− NH2), സെക്കണ്ടറി അമീന് ( R2−NH), ടെര്‍ഷ്യറി അമീന് ( R3−N) എന്നിങ്ങനെ മൂന്നുതരം അമീനുകള്‍ ഉണ്ട്.
Category:
None
Subject:
None
414
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Rabies - പേപ്പട്ടി വിഷബാധ.
Amenorrhea - എമനോറിയ
CFC - സി എഫ് സി
Polyzoa - പോളിസോവ.
Surfactant - പ്രതലപ്രവര്ത്തകം.
Angular velocity - കോണീയ പ്രവേഗം
Chemotropism - രാസാനുവര്‍ത്തനം
VDU - വി ഡി യു.
Titration - ടൈട്രഷന്.
Virus - വൈറസ്.
Classification - വര്‍ഗീകരണം
Histone - ഹിസ്റ്റോണ്‍