Suggest Words
About
Words
Impurity
അപദ്രവ്യം.
അര്‍ധചാലകത്തിന്റെ ചാലകത വര്‍ദ്ധിപ്പിക്കുന്നതിനായി കുറഞ്ഞ അളവില്‍ അതിലേക്കു ചേര്‍ക്കുന്ന പദാര്‍ത്ഥങ്ങള്‍. ഉദാ: ജര്‍മേനിയം ക്രിസ്റ്റലില്‍ പി ടൈപ്പ് അര്‍ധചാലകം നിര്‍മ്മിക്കുവാന്‍ ചേര്‍ക്കുന്ന ബോറോണ്‍.
Category:
None
Subject:
None
558
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Discrete - വിവിക്തം തുടര്‍ച്ചയില്ലാത്ത.
Radian - റേഡിയന്‍.
MIR - മിര്‍.
Achene - അക്കീന്‍
FSH. - എഫ്എസ്എച്ച്.
Diatoms - ഡയാറ്റങ്ങള്‍.
Schwann cell - ഷ്വാന്‍കോശം.
Parthenocarpy - അനിഷേകഫലത.
Ruby - മാണിക്യം
Algebraic expression - ബീജീയ വ്യഞ്ജകം
Scanner - സ്കാനര്‍.
Lagoon - ലഗൂണ്‍.