Infarction

ഇന്‍ഫാര്‍ക്‌ഷന്‍.

രക്തചംക്രമണം നിന്നു പോകുന്നതുമൂലം ശരീരകലകള്‍ക്കോ, അവയവങ്ങളുടെ ചില ഭാഗങ്ങള്‍ക്കോ ഉണ്ടാകുന്ന നാശം. രക്തചംക്രമണം നിന്നുപോകുന്നത്‌ എംബോളിസം കൊണ്ടോ, രക്തം കട്ടപിടിക്കുന്നതുകൊണ്ടോ ആവാം. ഉദാ: മയോകാര്‍ഡിയല്‍ ഇന്‍ഫാര്‍ക്‌ഷന്‍. ഹൃദയപേശികള്‍ക്ക്‌ രക്തം ലഭിക്കാതെ വരുന്നതുമൂലമുണ്ടാകുന്ന ഹൃദയസ്‌തംഭനം.

Category: None

Subject: None

312

Share This Article
Print Friendly and PDF