Intercept

അന്ത:ഖണ്‌ഡം.

ഒരു രേഖയെയോ തലത്തെയോ മറ്റൊരു രേഖകൊണ്ടോ തലം കൊണ്ടോ ഖണ്‌ഡിച്ചിട്ടുണ്ടാകുന്ന ഭാഗം. ചിത്രത്തില്‍ lഎന്ന രേഖ xഅക്ഷത്തെ ഖണ്‌ഡിച്ചുണ്ടാകുന്ന അന്ത:ഖണ്‌ഡമാണ്‌ OA; ഇതിന്‌ xഅന്ത:ഖണ്‌ഡം എന്നും പറയുന്നു. ഇതുപോലെ yഅന്ത:ഖണ്‌ഡം ആണ്‌ OB.

Category: None

Subject: None

260

Share This Article
Print Friendly and PDF