Suggest Words
About
Words
Intermediate igneous rocks
മാധ്യമ ആഗ്നേയശില.
55% മുതല് 66% വരെ സിലിക്ക അടങ്ങിയിട്ടുള്ള ആഗ്നേയശില. സംരചനയില് അമ്ലശിലകള്ക്കും(ഗ്രാനൈറ്റ്) ക്ഷാര ശിലകള്ക്കും (ബസാള്ട്ട്) ഇടയിലാണ് ഇവയുടെ സ്ഥാനം.
Category:
None
Subject:
None
376
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Xanthone - സാന്ഥോണ്.
Knocking - അപസ്ഫോടനം.
Electrophilic addition - ഇലക്ട്രാഫിലിക് സങ്കലനം.
Biological clock - ജൈവഘടികാരം
TSH. - ടി എസ് എച്ച്.
Daub - ലേപം
Fermi - ഫെര്മി.
Radial velocity - ആരീയപ്രവേഗം.
Appalachean orogeny - അപ്പലേച്യന് പര്വതനം
Dew - തുഷാരം.
Supplementary angles - അനുപൂരക കോണുകള്.
Algebraic equation - ബീജീയ സമവാക്യം